ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ച പുരാതന യുഗത്തിന് അന്ത്യം കുറിക്കുകയും മധ്യകാലഘട്ടത്തിന് ആരംഭം കുറിക്കുകയും ചെയ്തു.
- മധ്യകാലഘട്ടത്തെ 'ഇരുണ്ടയുഗ' മെന്നും 'വിശ്വാസത്തിന്റെ യുഗ' മെന്നും പറയുന്നു.
- മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായമാണ് ഫ്യൂഡലിസം.
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dമൂന്ന് മാത്രം ശരി
